ആലക്കോട് കരുവഞ്ചാലിൽ വൻ കഞ്ചാവ് വേട്ട :യുവാവ് അറസ്റ്റിൽ

ആലക്കോട് കരുവഞ്ചാലിൽ വൻ കഞ്ചാവ് വേട്ട :യുവാവ് അറസ്റ്റിൽ
Jun 11, 2025 10:15 AM | By Sufaija PP

ആലക്കോട് :ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ് സി എച്ചും  പാർട്ടിയും ആലക്കോട്- കരുവഞ്ചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 9.900 കിലോഗ്രാം കഞ്ചാവ് വിൽപ്പനക്കായി സ്കൂട്ടറിലും ഷോൾഡർ ബാഗിലുമായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് തളിപ്പറമ്പ് താലൂക്കിൽ, വെള്ളാട് അംശം,നടുവിൽ ദേശത്ത്, നറുക്കുംകര താമസിക്കുന്ന, പ്രകാശ് മാത്യു മകൻ, തേമംകുഴിയിൽ വീട്ടിൽ, ജോഷി പ്രകാശ്(വ:23/2025) എന്നയാളെ അറസ്റ്റ് ചെയ്തു. ആലക്കോട് എക്സൈസ് പാർട്ടി ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൻ്റെ ഭാഗമായാണ് ജോഷി പ്രകാശിനെ പിടി കൂടിയത് കരുവഞ്ചാലിൽ വച്ചാണ് കഞ്ചാവിൻ്റെ വൻ ശേഖരത്തോടുകൂടി(9.9kg) എക്സൈസ് ഇൻസ്പെക്ടറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത് മംഗലാപുരത്തുനിന്നും കഞ്ചാവു വാങ്ങി മലയോര മേഖലയിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതി ടിയാനെതിരെ മുമ്പും കഞ്ചാവ് കേസ് നിലവിലുണ്ട് . കേസ് കണ്ടെത്തിയ പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഗിരീഷ് കെ വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് തോമസ് ടി കെ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ഷിബു സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് പി കെ ,പ്രണവ് ടി, ജിതിൻ ആന്റണി സന്തോഷ് K v എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Huge ganja haul in Alakode Karuvanchal: Youth arrested

Next TV

Related Stories
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

Jun 12, 2025 10:01 PM

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ...

Read More >>
വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

Jun 12, 2025 09:56 PM

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌...

Read More >>
നിര്യാതയായി

Jun 12, 2025 09:53 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Jun 12, 2025 09:12 PM

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ...

Read More >>
വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

Jun 12, 2025 08:26 PM

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories










News Roundup